‘മലകയറാന്‍ തോന്നിയാല്‍ ഇനിയും മല കയറും’, ആരും വന്നില്ലെങ്കിലും താഴെ ഇറങ്ങി വരുമായിരുന്നു’: പൂര്‍ണ്ണ ആരോഗ്യവാനായി ബാബു വീട്ടിലെത്തി
പാലക്കാട്: മലമ്പുഴ ചെറാട് കൂമ്പാച്ചി മലയിടുക്കില്‍ കുടുങ്ങിയ ബാബു പൂര്‍ണ്ണ ആരോഗ്യവാനായി വീട്ടില്‍ തിരിച്ചെത്തി. ബാബുവിനെ സ്വീകരിക്കാന്‍ നാട്ടുകാരും സുഹൃത്തുക്കളും ആശുപത്രിയില്‍ എത്തിയിരുന്നു. ബാബുവിന് സാമ്പത്തിക സഹായവുമായി ...