സെൽഫിയെടുക്കുന്നതിനിടെ പതിനഞ്ചുകാരൻ പുഴയിൽ വീണ് മരിച്ചു
ഉത്തരാഖണ്ഡ്:സെൽഫിയെടുക്കുന്നതിനിടെ പതിനഞ്ചുകാരൻ പുഴയിൽ വീണ് മരിച്ചു. ഉത്തരാഖണ്ഡിലെ ജോഷിയാദ ബാരേജിലാണ് സംഭവം. മൊബൈൽ ഫോണിൽ സെൽഫിയെടുക്കാൻ ശ്രമിക്കെ 15 വയസുകാരനായ മനീഷ് ഉനിയാൽ ഭഗീരഥി നദിയിൽ വീഴുകയായിരുന്നു. ...