ഇരയുടെ കുടുംബം മാപ്പുനൽകി; വധശിക്ഷ കാത്ത് 18 വർഷമായി ജയിലിൽ കഴിഞ്ഞ പ്രതി നെഞ്ചുപൊട്ടി മരിച്ചു, വധശിക്ഷ ഒഴിവായെന്ന വാർത്ത കേട്ടപ്പാടെ കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് അധികൃതർ
തെഹ്റാൻ: കൊലപാതക കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വർഷമായി ജയിലിൽ കഴിഞ്ഞിരുന്ന പ്രതി ഹൃദയാഘാതം മൂലം മരിച്ചു. ഇരയുടെ കുടുംബം മാപ്പുനൽകിയത് അറിഞ്ഞതോടെ കുഴഞ്ഞു വീഴുകയായിരുന്നു. ഇറാൻ ...