36 വര്‍ഷങ്ങള്‍ക്ക് ശേഷം പത്താംക്ലാസിലെ ആ സഹപാഠികള്‍ ജീവിതയാത്രയില്‍ ഒരുമിച്ചു; അമ്പതാം വയസില്‍ ഹരിദാസ് സുമതിയെ നല്ലപാതിയാക്കി
കോഴിക്കോട്: നീണ്ട 36 വര്‍ഷങ്ങള്‍ക്ക് ശേഷം പത്താംക്ലാസിലെ ആ സഹപാഠികള്‍ ജീവിതത്തിലും ഒന്നിച്ചു. അമ്പതാം വയസില്‍ സഹപാഠികളുടെ സാന്നിധ്യത്തില്‍ ഹരിദാസ് സുമതിക്ക് താലിചാര്‍ത്തി. പന്നിത്തടം അരിക്കാട്ടിരി വീട്ടില്‍ ...