കൈയ്യടിച്ചും വിളക്ക് കൊളുത്തിയും കൊറോണയ്‌ക്കെതിരെയുള്ള യുദ്ധം ജയിക്കാനാവില്ല; വിമര്‍ശിച്ച് ശിവസേന, ഇത്തരം ആഹ്വാനത്തിലൂടെ എന്താണ് പ്രതീക്ഷിക്കുന്നതെന്നും ചോദ്യം
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വിമര്‍ശനവുമായി ശിവസേന. കൈയ്യടിച്ചതുകൊണ്ടും പ്രകാശം തെളിച്ചതുകൊണ്ടും കൊവിഡിനെതിരെയുള്ള യുദ്ധം ജയിക്കാനാവില്ലെന്നുമാണ് ശിവസേനയുടെ വിമര്‍ശനം. മുഖപത്രമായ സാമ്നയില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര ...