കൊവിഡിന് ആയുര്‍വേദ മരുന്ന് കണ്ടുപിടിച്ചുവെന്ന് അവകാശവാദം; ആയുര്‍വേദ ഡോക്ടര്‍ക്ക് 10000 രൂപ പിഴ, കോടതിയുടെ സമയം കളയരുതെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ലോകം കീഴടക്കി കൊണ്ടിരിക്കുന്ന മഹാമാരി കൊവിഡ് 19ന് ആയുര്‍വേദ മരുന്ന് കണ്ടുപിടിച്ചുവെന്ന് അവകാശപ്പെട്ട് എത്തിയ ആയര്‍വേദ ഡോക്ടര്‍ക്ക് സുപ്രീംകോടതി 10000 രൂപ പിഴ ചുമത്തി. ജസ്റ്റിസ് ...