സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ മാറ്റിവച്ചു; പുതിയ തീയതി പിന്നീട്
ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ മാസം നടത്താനിരുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ നീട്ടിവച്ചു. പുതിയ തീയതി മേയ് 20ന് പ്രഖ്യാപിക്കും. ഈ അവസരത്തില്‍ ...