10 മണിക്കൂറിലേറെ പഠനം; 24ാം വയസിൽ ആദ്യശ്രമത്തിൽ സിവിൽ സർവീസ്! കുട്ടിക്കാലം മുതൽ കണ്ട സ്വപ്നം സ്വന്തമാക്കി ഫാബി റഷീദ്
കുട്ടിക്കാലം മുതൽ സയൻസിനെ സ്നേഹിച്ചിരുന്ന ആ കുട്ടിയുടെ സ്വപ്നം ഒരിക്കൽ സിവൽ സർവീസുകാരിയാവുക എന്നത് മാത്രമായിരുന്നു. പിൽക്കാലത്ത് ഐസറിലെ സയൻസിലെ ഉപരിപഠനവും കഴിഞ്ഞ് സിവിൽസർവീസ് പരിശീലനത്തിലേക്ക് കടന്ന ...