അഞ്ചു തവണ സിവിൽ സർവീസ് ക്രാക്ക് ചെയ്ത ജീനിയസ്! സിവിൽ സർവീസിന് തയ്യാറെടുക്കുന്നവർക്ക് എസ് ഗൗതം രാജ് ഐപിഎസുമായി സംസാരിക്കാൻ അവസരം
എഞ്ചിനീയറിംഗ് പശ്ചാത്തലത്തിൽ നിന്നും എത്തിയ സിവിൽ സർവീസ് നേട്ടത്തിനുടമയാണ് എസ് ഗൗതം രാജ് ഐപിഎസ്. തുടർച്ചയായി അഞ്ചുവർഷം സിവിൽ സർവീസ് റാങ്ക് പട്ടികയിൽ ഇടംപിടിച്ച ചരിത്ര നേട്ടവും ...