പൗരത്വ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍; എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ്; അനുകൂലിക്കുമെന്ന് ശിവസേന
ന്യൂഡല്‍ഹി; പൗരത്വ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബില്ല് ലോക്‌സഭയില്‍ അവതരിപ്പിക്കുന്നത്. പാര്‍ട്ടി എംപിമാരക്ക് ബിജെപി വിപ്പ് നലകിയിട്ടുണ്ട്. ...