കേന്ദ്രത്തിന് തിരിച്ചടി: പൗരത്വ ഭേദഗതി നിയമം മുസ്ലീങ്ങള്‍ക്കെതിരായ വിവേചനം; സുപ്രീംകോടതി തിരുത്തണമെന്നും ഐക്യരാഷ്ട്ര സഭ
ജനീവ: പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ നിലപാട് വ്യക്തമാക്കി ഐക്യരാഷ്ട്ര സഭ. നിയമം മുസ്ലീങ്ങള്‍ക്കെതിരെയുള്ള വിവേചനമാണെന്ന് യുഎന്നിന്റെ മനുഷ്യാവകാശ വിഭാഗം തുറന്നടിച്ചു. പൗരത്വം നല്കുന്നതില് നിന്ന് മുസ്ലിംകളെ ...