രാജ്യത്ത് പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പിലാക്കും, വൈകിയത് കൊവിഡ് പശ്ചാത്തലത്തില്‍; ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ
കൊല്‍ക്കത്ത: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പിലാക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് നിയമം നടപ്പിലാക്കുന്നത് വൈകിയതെന്നും ജെപി നഡ്ഡ ...