പൗരത്വനിയമത്തെ അനുകൂലിച്ച് ബിജെപി റാലി: പ്രചാരണം ശക്തമാക്കാന്‍ അമിത്ഷാ കേരളത്തിലേക്ക്
ന്യൂഡല്‍ഹി: പൗരത്വനിയമത്തെ അനുകൂലിച്ചുള്ള ബിജെപി റാലിയില്‍ പങ്കെടുക്കാന്‍ ആഭ്യന്തരമന്ത്രി അമിത്ഷാ കേരളത്തിലേക്ക്. രാജ്യം മുഴുവന്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം കനക്കുമ്പോള്‍ പ്രചാരണം ശക്തമാക്കാനാണ് ബിജെപി-ആര്‍എസ്എസ് തീരുമാനം. ഈ ...