പൗരത്വ ഭേദഗതി ബില്ലിനെതിരെ സര്‍ക്കാരും പ്രതിപക്ഷവും കൈകോര്‍ക്കുന്നു; കേരളം പ്രക്ഷോഭത്തിലേക്ക്
തൃശ്ശൂര്‍: ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി കേരളം യോജിച്ച പ്രക്ഷോഭം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മന്ത്രിസഭാംഗങ്ങളും ...