പൗരത്വ ബില്‍ ഭരണഘടനാ വിരുദ്ധം: പ്രതിഷേധം അറിയിച്ച് ഐപിഎസ് ഉദ്യോഗസ്ഥന് രാജിവച്ചു
മുംബൈ: പൗരത്വ (ഭേദഗതി) ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലെ ഐപിഎസ് ഉദ്യോഗസ്ഥന് രാജിവച്ചു. മഹാരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണ വിഭാഗത്തിന്റെ തലവനായിരുന്ന ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ...