രാജ്യത്തെ പൗരന്മാര്ക്ക് ഒരു ലക്ഷം യുവാന്‍ ധനസഹായം, എല്ലാവര്ക്കും രണ്ട് മാസ്ക് വീതം സൗജന്യവും; കൊവിഡ് ദുരിതകാലത്ത് അമ്പരപ്പിക്കുന്ന നടപടിയുമായി ജപ്പാന് പ്രധാനമന്ത്രി
കൊവിഡ് മൂലം ദുരിതത്തിലായ ജനങ്ങള്‍ക്ക് അമ്പരപ്പിക്കുന്ന തീരുമാനങ്ങളുമായി ജപ്പാന് പ്രധാനമന്ത്രി. രാജ്യത്തെ ഓരോ പൗരനും ഒരു ലക്ഷം യുവാന്‍(ഏകദേശം 71,000 രൂപ) ധനസഹായം നല്‍കുമെന്നാണ് പ്രധാനമന്ത്രി ഷിന്‍സോ ...