‘നിങ്ങള്‍ ഒറ്റയ്ക്കാണ് എന്ന് തോന്നരുത്, ഈ രാജ്യം ഒന്നടങ്കം നിങ്ങളുടെയും കുടുംബത്തിനും ഒപ്പമുണ്ട്’; രാജ്യത്തെ ജവാന്മാര്ക്ക് ദീപാവലി ആശംസകള്‍ അറിയിച്ച് കൊച്ചു മിടുക്കിയുടെ ഹൃദയസ്പശിയായ ഗ്രീറ്റിങ് കാര്‍ഡ്
ന്യൂഡല്‍ഹി:ദീപാവലി ആഘോഷ വേളയില്‍ കുടുംബാംഗങ്ങള്‍ക്കും കൂട്ടുകാര്‍ക്കും മറ്റും ആശംസകള്‍ അറിയിക്കുന്നത് പതിവാണ്. എന്നാല്‍ ഇത്തവണത്തെ ദീപാവലി നാളില്‍ മറ്റൊന്നും കൂടി സംഭവിച്ചു. അതിര്‍ത്തിയില്‍ രാജ്യത്തിന് സുരക്ഷ നല്കുന്ന ...