താജ്മഹല്‍ സൗന്ദര്യം ആസ്വദിക്കാന്‍ ഇനി മൂന്നുമണിക്കൂര്‍ മാത്രം; സമയപരിധി ലംഘിച്ചാല്‍ പിഴ!
ആഗ്ര: താജ്മഹലിന്റെ സൗന്ദര്യം ആസ്വദിക്കണമെന്ന് ചിന്തിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാല്‍ ഇപ്പോള്‍ ഇവിടെ ചില കര്‍ശന നടപടികള്‍ കൈകൊണ്ടിരിക്കുകയാണ്. ഇനി മൂന്ന് മണിക്കൂര്‍ മാത്രമാണ് ഇവിടെ ...