11 ലക്ഷം സ്ത്രീധനം നല്കി, വേണ്ടെന്ന് തൊഴുകൈയോടെ സിഐഎസ്എഫ് ജവാന്; വാങ്ങിയത് 11 രൂപയും തേങ്ങയും മാത്രം, കണ്ണുനിറഞ്ഞ് വധുവിന്റെ പിതാവ്
ജയ്പൂര്‍: പെണ്‍കുട്ടിയെ വിവാഹം ചെയ്ത് അയക്കുമ്പോള്‍ മാതാപിതാക്കള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് സ്ത്രീധനം. ഉള്ളതെല്ലാം വിറ്റുപറുക്കി മകളെ ഒരുത്തന്റെ കൈയില്‍ പിടിച്ചേല്‍പ്പിക്കാന്‍ കഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം മാതാപിതാക്കളും. ...