കറിയ്ക്ക് രുചികൂട്ടാന്‍ മാത്രമുള്ളതല്ല കറുവപ്പട്ട, നിങ്ങള്‍ക്കറിയാത്ത ആരോഗ്യഗുണങ്ങളും ഉണ്ട്
സാധാരണയായി കറികളിലാണല്ലോ നമ്മള് കറുവപ്പട്ട ഉപയോഗിക്കാറുള്ളത്. എന്നാല്‍ കറുവപ്പട്ടയക്ക് നിരവധി ഗുണങ്ങളുണ്ട്. സ്ത്രീകളില്‍ സൗന്ദര്യം കൂട്ടാന്‍ കറുവപ്പട്ട വളരെയധികം സഹായിക്കുന്നു. ചര്‍മ്മം കൂടുതല്‍ ലോലമാകാനും മുഖക്കുരു മാറ്റാനും ...