‘സിനിമയില്‍ കഥയുടെ ഭാഗമായി സ്ത്രീവിരുദ്ധ രംഗങ്ങള്‍ ആവശ്യമായി വരും, എന്നാല്‍ അത് മഹത്വവല്‍ക്കരിക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യമല്ല’; അപര്‍ണ ബാലമുരളി
മഹേഷിന്റെ പ്രതികാരത്തിലെ ജിംസിയിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് അപര്‍ണ ബാലമുരളി. ഇപ്പോഴിതാ സിനിമയില്‍ സ്ത്രീവിരുദ്ധത ആഘോഷമാക്കുന്നതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് താരമിപ്പോള്‍. സിനിമകളില്‍ സ്ത്രീവിരുദ്ധത ...