മുന്നറിയിപ്പ് അവഗണിച്ച് കേരള സ്റ്റോറി പ്രദർശിപ്പിക്കാൻ ഒരുങ്ങി താമരശേരി രൂപത; ഇടുക്കി രൂപതയ്ക്ക് അഭിനന്ദനവും
കോഴിക്കോട്: പ്രണയക്കെണിക്ക് എതിരായ ബോധവത്കരണം എന്ന നിലയിൽ താമരശേരി രൂപതക്ക് കീഴിൽ ഇന്ന് കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കുമെന്ന് അറിയിപ്പ്. രൂപതക്ക് കീഴിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലുമാണ് ...