‘ദൈവം കാത്തിരിക്കാന്‍ നമ്മളോട് പറയുന്നത് ഏറ്റവും മികച്ചത് നല്‍കാനാണ്’; കുഞ്ഞ് ഇസയ്ക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച് ചാക്കോച്ചനും കുടുംബവും
ഇത്തവണത്തെ ക്രിസ്മസ് ചാക്കോച്ചനും ഭാര്യ പ്രിയയ്ക്കും ഏറെ പ്രിയപ്പെട്ടതാണ്. കാരണം ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തങ്ങള്‍ക്ക് ലഭിച്ച ആദ്യത്തെ കണ്‍മണിക്കൊപ്പമാണ് ഇവരുടെ ക്രിസ്മസ് ആഘോഷം. കുഞ്ഞ് ...