ക്രിസ്മസ് വിരുന്നൊരുക്കി ഗവര്‍ണര്‍, വിട്ടുനിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒരുക്കിയ ക്രിസ്മസ് വിരുന്നില്‍ നിന്നും വിട്ടുനിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും. സര്‍വകലാശാലകളിലെ ഗവര്‍ണറുടെ ഇടപെടലില്‍ അതൃപ്തി തുടരുന്നതിനിടയിലാണ് ക്രിസ്മസ് വിരുന്നില്‍ നിന്നും ...