ആദ്യമായി കോടികളുടെ സമ്മാനം, സന്തോഷത്തിൽ മതിമറന്ന് മുത്തു ഏജൻസി ഉടമയും സഹപ്രവർത്തകരും
കണ്ണൂര്‍: ക്രിസ്തുമസ് - പുതുവത്സര ബംപര്‍ ലോട്ടറി അടിച്ചതിന്റെ സന്തോഷത്തിൽ കണ്ണൂര്‍ ചക്കരക്കല്ലിലെ മുത്തു ഏജന്‍സി ഉടമ അനീഷും സഹപ്രവര്‍ത്തകരും. XD 387132 എന്ന നമ്പറിനാണ് സമ്മാനം. ...