മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും കൊലപ്പെടുത്തി ആയുധങ്ങൾ ശേഖരിക്കണം, 83 വയസിനിടെ 80 പേരെ ഞാൻ കൊന്നു, 100 തികയ്ക്കാതെ പോവില്ല; ആഹ്വാനവുമായി ഹരി സിങ്
ന്യൂഡൽഹി: മുസ്ലിങ്ങളെയും ക്രിസ്ത്യാനികളേയും കൊലപ്പെടുത്താൻ വീടുകളിൽ ആയുധങ്ങൾ ശേഖരിക്കണമെന്ന് ഹിന്ദുത്വ ആചാര്യൻ മഹാമണ്ഡലേശ്വർ സ്വാമി ഭക്ത് ഹരി സിങിന്റെ ആഹ്വാനം. ഡൽഹി ജന്ദർ മന്ദറിൽ നടന്ന പരിപാടിക്കിടെയായിരുന്നു ...