ജീവിതം കരക്കടുപ്പിച്ചപ്പോള്‍ പ്രായം ഏറി; ഇനി കൂട്ടു വേണം, സോഷ്യല്‍മീഡിയയില്‍ വന്നത് അവസാനത്തെ ആശ്രയം, ശ്രമം എന്ന നിലയിലാണ്; നിഷ്കളങ്കമായി ഒരു വിവാഹപരസ്യം
തൃശ്ശൂര്‍: വിവാഹ പരസ്യങ്ങള്‍ അനവധി കണ്ടിട്ടുണ്ടാകാം. വിവാഹ പ്രായം കഴിഞ്ഞിട്ടു പോലും ഒന്നും നടക്കാതെ ആവുമ്പോള്‍ സോഷ്യല്‍മീഡിയയിലും മറ്റും പെണ്ണന്വേഷണം നടത്താറുണ്ട്. പക്ഷേ അതിലെല്ലാം അവരുടെ നല്ലവശവും ...