ക്രിസ്തീയ വിശ്വാസം പ്രചരിപ്പിച്ചു എന്ന് ആരോപണം; വൃദ്ധയെ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് പുറത്താക്കി
കാലിഫോര്‍ണിയ: ക്രിസ്തീയ വിശ്വാസം പങ്കുവെക്കുകയും, മറ്റുള്ളവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്ത വൃദ്ധയെ അപ്പാര്‍ട്ട്മെന്റില്‍ നിന്നും പുറത്താക്കി. ഡയാന മാര്ട്ടിന് എന്ന വൃദ്ധയെയാണ് മതപ്രചാരണം നടത്തി എന്ന് ആരോപിച്ച് ...