അന്ധവിശ്വാസത്തില്‍ മുങ്ങി തന്റെ കര്‍ത്തവ്യം പോലും മറന്ന് മുഖ്യമന്ത്രി..! 13 വര്‍ഷമായി സംസ്ഥാനത്തെ രണ്ടു മണ്ഡലങ്ങളില്‍ കാലുകുത്തുന്നില്ല
ഭോപ്പാല്‍: അന്ധവിശ്വാസത്തില്‍ മുങ്ങി തന്റെ കര്‍ത്തവ്യം പോലും മറന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാനും. കാലുകുത്തിയാല്‍ സ്ഥാനം നഷ്ടപ്പെടുമെന്ന് കരുതി മുഖ്യമന്ത്രിമാര്‍13 വര്‍ഷമായി സംസ്ഥാനത്തെ രണ്ടു മണ്ഡലങ്ങളില്‍ ...