ചോറ്റാനിക്കരയില്‍ പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയ സംഭവം; ആണ്‍ സുഹൃത്ത് അറസ്റ്റില്‍
കൊച്ചി: ചോറ്റാനിക്കരയില്‍ അവശനിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം. സംഭവത്തില്‍ നേരത്തെ കസ്റ്റഡിയിലെടുത്ത തലയോലപ്പറമ്പ് സ്വദേശി അനൂപിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്. ...