21 വര്‍ഷം മുമ്പത്തെ ഇരട്ടക്കുട്ടികളുടെ ചോറൂണ്: ഫോട്ടോയിലുള്ളവരെ കണ്ടെത്താമോ പോസ്റ്റ്; ഒറ്റരാത്രി കൊണ്ട് സന്തോഷം നിറച്ച ചിത്രം
തൃശ്ശൂര്‍: സോഷ്യല്‍ മീഡിയ വന്നതോടെ ലോകത്തിന്റെ ഏതൊരു കോണിലുള്ള ആളെ കാണാനും സംസാരിക്കാനും എല്ലാം സാധ്യമായി. നടക്കില്ലെന്ന് വിചാരച്ച പല കാര്യങ്ങളും സോഷ്യല്‍മീഡിയ സാധ്യമാക്കിയിട്ടുണ്ട്. പഴയകാല സുഹൃത്തുക്കളുമായുള്ള ...