വായ്പ തിരിച്ചടവ് മുടങ്ങി; വീട്ടുചുമരിൽ സ്പ്രേ പെയിന്റ് ഉപയോഗിച്ച് ഉടമസ്ഥാവകാശം എഴുതിവെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനം; ഭീഷണിയും, ക്രൂരത
കൊല്ലം: വായ്പ തിരിച്ചടവ് മുടങ്ങിയ വീടിന്റെ ചുമരിൽ ഉടമസ്ഥാവകാശം സ്പ്രേ പെയിന്റ് കൊണ്ട് എഴുതിവെച്ച് സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ക്രൂരത. ചോളഹോം ഫിനാൻസ് ലിമിറ്റഡാണ് ഇത്തരത്തിൽ പെരുമാറിയിരിക്കുന്നത്. ...