ഗംഭീര പ്രകടനവുമായി ജോജുവും നിമിഷയും; ‘ചോല’യുടെ ട്രെയിലര്‍ റിലീസ് ചെയ്ത് മമ്മൂട്ടി
നിമിഷ സജയനും ജോജു ജോര്‍ജിനും സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡിന് അര്‍ഹരാക്കിയ ചിത്രം ചോലയുടെ ട്രെയിലര്‍ മമ്മൂട്ടി റിലീസ് ചെയ്തു. മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ റിലീസ് ...