കാവല്ക്കാരന് കള്ളനാണ്, ഖേദപ്രകടനത്തിന് പുറമെ രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ മാപ്പ് പറഞ്ഞു
ന്യൂഡല്‍ഹി: കാവല്ക്കാരന് കള്ളനാണ് എന്ന വിവാദ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പു പറഞ്ഞു. സുപ്രീം കോടതി പറഞ്ഞു എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വ്യാജ പ്രചരണം. ...