സിറിഞ്ച് ചോക്ലേറ്റില്‍ വിവാദം; ആശുപത്രികളില്‍ നിന്ന് ഉപയോഗശേഷം വലിച്ചെറിയുന്ന സിറിഞ്ചോ.? ദുരൂഹത
കൊല്ലം: സ്കൂള്‍ തുറക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ കടകളിലും മറ്റും പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വിഭാഗം. കൊല്ലം ജില്ലയില്‍ സിറിഞ്ചില്‍ ചോക്ലേറ്റ് നിറച്ച് വിറ്റിരുന്നത് നിരോധിച്ചതിന് ...