മീന്‍ പിടിക്കാനിറങ്ങി, ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയ 2 കുട്ടികളെ അതിസാഹസികമായി കരയ്ക്കെത്തിച്ച് ഫയര്‍ഫോഴ്സ്
പാലക്കാട്: ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയ രണ്ടു കുട്ടികളെ ഫയര്‍ഫോഴ്സ് എത്തി അതിസാഹസികമായി രക്ഷിച്ചു. അപകട വിവരം അറിഞ്ഞെത്തിയ ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്നാണ് കുട്ടികളെ രക്ഷിച്ചത്. കഴിഞ്ഞ ദിവസം ...