’90 തികയാത്ത അനിലിന്റെ പൊന്നോമന; ചോക്ലേറ്റും പൂക്കളും മൃതദേഹത്തിൽ അർപ്പിച്ച് പൊട്ടിക്കരഞ്ഞ് ഗർഭിണിയായ രാഹുലിന്റെ ഭാര്യ’; ചിറ്റൂരിൽ ഹൃദയം നുറുങ്ങുന്ന കാഴ്ച
പാലക്കാട്: കാശ്മീരിൽ മരണപ്പെട്ട ചിറ്റൂരിലെ നാല് യുവാക്കളുടേയും മൃതദേഹം ജന്മനാട്ടിലെത്തിച്ചു സംസ്കരിച്ചു. മൃതദേഹങ്ങൾ പൊതുദർശനത്തിന് വെച്ചപ്പോൾ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത് ഒരു നാടാകെ. അവസാനമായി യുവാക്കളെ കാണാനായി പൊതുജനങ്ങളും ...