ആത്മഹത്യ ചെയ്യാനൊരുങ്ങിയ യുവതിയെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി പോലീസ്! സംഭവം കൊല്ലത്ത്
കൊല്ലം: ആത്മഹത്യ ചെയ്യാനൊരുങ്ങിയ യുവതിയെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി പോലീസ്. മകള്‍ ആത്മഹത്യ ചെയ്യാനൊരുങ്ങുന്നുവെന്ന വീട്ടമ്മയുടെ ഫോണ്‍ കോള്‍ വന്ന് നിമിഷങ്ങള്‍ക്കകം പോലീസ് സ്ഥലത്തെത്തുകയും യുവതിയെ രക്കുകയുമായിരുന്നു. ...