ചിപ്പ് ക്ഷാമം : തായ്വാനുമായി കരാറുണ്ടാക്കാനുള്ള തയ്യാറെടുപ്പില്‍ ഇന്ത്യ
ന്യൂഡല്‍ഹി : ആഗോളവിപണിയില്‍ അര്‍ധചാലക ചിപ്പുകള്‍ രൂക്ഷമായ സാഹചര്യത്തില്‍ ചിപ്പ് നിര്‍മാണത്തിനായി തായ്വാനുമായി കരാറുണ്ടാക്കാനുള്ള തയ്യാറെടുപ്പില്‍ ഇന്ത്യ. ചിപ്പ് നിര്‍മാണം ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള കരാറുണ്ടാക്കുകയാണ് ലക്ഷ്യം. 7.5 ...