ആരോരുമില്ലാത്ത തന്നെ സഹോദരീ പുത്രന് സംരക്ഷിക്കുമെന്ന് വിശ്വസിച്ചു, വീടും സ്ഥലവും എഴുതി നല്കിയ വയോധികയെ നിഷ്കരുണം പുറന്തള്ളി; ചായ്പില്‍ ജീവിതം തള്ളിനീക്കി ചിന്നമ്മാള്‍
അട്ടപ്പാടി: ആരോരുമില്ലാതെ തനിച്ചായി പോയ തന്നെ സഹോദരന്റെ പുത്രനും കുടുംബവും സംരക്ഷിക്കുമെന്ന വിശ്വാസത്തില്‍ എല്ലാ സ്വത്തും എഴുതി നല്കി വഞ്ചിക്കപ്പെട്ട് വയോധിക. അട്ടപ്പാടി ഗൂളിക്കടവില്‍ താമസിക്കുന്ന 85കാരിയായ ...