യുപിയിലെ നിയമവിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസ്: മുൻ ബിജെപി കേന്ദ്രമന്ത്രി ചിന്മയാനന്ദിന് ജാമ്യം
ന്യൂഡൽഹി: യുപി സ്വദേശിനിയായ നിയമവിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന ചിന്മയാനന്ദിന് ജാമ്യം. അലഹബാദ് ഹൈക്കോടതിയാണ് തിങ്കളാഴ്ച ചിന്മയാനന്ദിന് ജാമ്യം അനുവദിച്ചത്. നിയമ ...