ഇന്ന് ചിങ്ങം ഒന്ന്, പ്രളയഭീഷണിക്കും കര്‍ക്കിടകത്തിനും വിട നല്കി മലയാളികള്‍ ചിങ്ങ പുലരിയെ വരവേറ്റു
ഇന്ന് ചിങ്ങം ഒന്ന്, സമൃദ്ധിയുടെയുടെയും പ്രതീക്ഷയുടെയും ദിനമാണ് മലയാളികള്‍ക്ക് ഇന്ന്. ചിങ്ങം 1 മലയാളിക്ക് കര്‍ഷകദിനം കൂടിയാണ്. വയലേലകളും കൃഷിയിടങ്ങളും കാലത്തിന്റെ സമൃദ്ധിയുടെ ചിത്രങ്ങളായി നിറഞ്ഞുനില്ക്കുന്നു. ഓണത്തിന്റെ ...