ഭക്ഷണം കഴിച്ച ശേഷം ബാക്കിയായതില്‍ ചില്ല് പൊടി വിതറി; ഹോട്ടലിനെ കബളിപ്പിച്ച് മുങ്ങാനുള്ള യുവതിയുടെ ശ്രമം പൊളിച്ച് സിസിടിവി
ന്യൂബ്രിഡ്ജ്: ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച ശേഷം ബില്ല് കൊടുക്കാതിരിക്കുവാന്‍ വേണ്ടി പല അടവുകളും ഇറക്കുന്നവര്‍ നമുക്ക് ഇടയില്‍ ഉണ്ട്. കഴിച്ച് ബാക്കി വന്ന ഭക്ഷണത്തില്‍ ചത്ത ...