കൊറോണ പടരാന്‍ കാരണം ചൈനീസ് പ്രസിഡന്റ്; ഷി ജിന്‍പിങിനെതിരെ പരാതി; പരാതിക്കാരില്‍ അഭിഭാഷകര്‍ മുതല്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ വരെ
ലഖ്നൗ: കൊറോണ വൈറസ് പടര്‍ന്നുപിടിക്കാന്‍ കാരണം ചൈനീസ് പ്രസിഡന്റ് ഷി ജിന്പിങാണെന്ന് ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ജില്ലയിലാണ് സംഭവം. 40 പേരാണ് സംസ്ഥാനത്ത് കൊറോണ ...