ആളുമാറി, ചൈനീസ് പ്രസിഡന്റിന് പകരം കത്തിച്ചത് കിം ജോങ് ഉന്നിന്റെ കോലം; ബിജെപിയുടെ ‘അബദ്ധ പ്രതിഷേധം’ സോഷ്യല്‍മീഡിയയില്‍ വൈറല്‍
ബംഗാള്‍: ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ 20 സൈനികര്‍ വീരമൃത്യു വരിച്ചതിനു പിന്നാലെ ചൈനയ്ക്കെതിരെ വന്‍ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. ചൈനീസ് ഉത്പന്നങ്ങളും ഭക്ഷ്യവസ്തുക്കളും ബഹിഷ്ക്കരിച്ച് ഗുജറാത്തിലെ ജനങ്ങള്‍ രംഗത്തെത്തിയിരുന്നു. ...