ചൈനീസ് നിര്‍മ്മിത വൈദ്യുത മീറ്ററുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍
ലഖ്നൗ: ചൈനീസ് നിര്‍മ്മിത വൈദ്യുത മീറ്ററുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഉപഭോഗത്തില്‍ മാറ്റമില്ലാതിരുന്നിട്ടും മീറ്റര്‍ റീഡിങ്ങില്‍ അധിക ചാര്‍ജ് വന്നതായി ഉപഭോക്താക്കളില്‍നിന്ന് പരാതികള്‍ ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് ...