തിരിച്ചടവ് മുടങ്ങി; അനിൽ അംബാനിയുടെ ലോകമെമ്പാടുമുള്ള സ്വത്ത് കണ്ടുകെട്ടാൻ ഒരുങ്ങി ചൈനീസ് ബാങ്കുകൾ
ന്യൂഡൽഹി: റിലയൻസ് ഇൻഫ്രാസ്ട്രെക്ചർ ചെയർമാൻ അനിൽ അംബാനിയുടെ ലോകമെമ്പാടുമുള്ള സ്വത്ത് വകകൾ കണ്ടുകെട്ടാൻ ഒരുങ്ങി ചൈനീസ് ബാങ്കുകൾ. മൂന്ന് ചൈനീസ് ബാങ്കുകളിൽനിന്നായി കൈപ്പറ്റിയ വായ്പയുടെ തിരിച്ചടവ് ഇനത്തിൽ ...