Tag: china

Venkaiah Naidu | Bignewslive

ഉപരാഷ്ട്രപതി അരുണാചല്‍ സന്ദര്‍ശിച്ചത് ശരിയായില്ലെന്ന് ചൈന : രാജ്യത്തിനകത്തെ കാര്യങ്ങള്‍ തിരക്കേണ്ടെന്ന് ഇന്ത്യ

ന്യൂഡല്‍ഹി : അതിര്‍ത്തി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അരുണാചല്‍ പ്രദേശ് സന്ദര്‍ശിച്ചത് ശരിയായില്ല എന്ന ചൈനയുടെ പരമാര്‍ശത്തിനെതിരെ ശക്തമായി പ്രതികരിച്ച് ഇന്ത്യ. അരുണാചല്‍ ഇന്ത്യയുടെ ...

China | Bignewslive

കമ്മ്യൂണിസ്റ്റിതര മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ പദ്ധതിയിട്ട് ചൈന

ബെയ്ജിങ് : കമ്മ്യൂണിസ്റ്റിതര മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള നീക്കവുമായി ചൈനീസ് സര്‍ക്കാര്‍. രാജ്യത്ത് നിലവില്‍ മാധ്യമങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ക്ക് പുറമെയാണ് ആധിപത്യമുറപ്പിക്കാനുള്ള സര്‍ക്കാരിന്റെ പുതിയ നീക്കം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കീഴിലല്ലാത്ത ...

Border | Bignewslive

“യുദ്ധമുണ്ടായാല്‍ ഇന്ത്യ തോല്‍ക്കും” : പ്രകോപനവുമായി ചൈനീസ് മാധ്യമം

ബെയ്ജിങ് : യുദ്ധം ആരംഭിച്ചാല്‍ ഇന്ത്യ തോല്‍ക്കുമെന്ന പ്രകോപനവുമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുഖപത്രം ഗ്ലോബല്‍ ടൈംസ്. ഇന്ത്യ ആഗ്രഹിക്കുന്ന തരത്തില്‍ അതിര്‍ത്തി ലഭിക്കില്ലെന്നും ചൈന ഏതുവിധേനയും ...

Xi Jinping | Bignewslive

തായ്‌വാനുമായി സമാധാനപരമായ കൂടിച്ചേരല്‍ സാധ്യമാകുമെന്ന് ചൈന : സേനയെ ഉപയോഗിക്കില്ലെന്ന് ഉറപ്പില്ല

ബെയ്ജിങ് : തായ്‌വാനുമായി സമാധാനപരമായ കൂടിച്ചേരലുകള്‍ സാധ്യമാകുമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്. ഭിന്നതകളെ എതിര്‍ക്കുന്നതാണ് ചൈനീസ് ജനതയുടെ പാരമ്പര്യമെന്ന് അറിയിച്ച അദ്ദേഹം പക്ഷേ തായ്‌വാനെതിരെ സേനയെ ...

China | Bignewslive

തായ്‌വാന് മുകളില്‍ രണ്ട് ദിവസങ്ങളിലായി ചൈനയുടെ 77 യുദ്ധവിമാനങ്ങള്‍

തായ്‌പെയ് : തായ്‌വാന് നേരെ രണ്ട് ദിവസങ്ങളിലായി യുദ്ധവിമാനങ്ങളയച്ച് ചൈന. വെള്ളി, ശനി ദിവസങ്ങളിലായി 77 യുദ്ധവിമാനങ്ങളാണ് തായ്‌വാന് നേരെ ചൈന പറത്തിയത്. 20 PLA aircraft ...

Indian Army | Bignewslive

ചൈനയോ പാക്കിസ്ഥാനോ ആക്രമണത്തിന് വന്നാല്‍ നേരിടാന്‍ ഇന്ത്യ സജ്ജം : കരസേന മേധാവി

ന്യൂഡല്‍ഹി : ചൈനയോ പാക്കിസ്ഥാനോ ആക്രമണത്തിന് മുതിര്‍ന്നാല്‍ നേരിടാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമെന്ന് കരസേനാ മേധാവി എംഎം നരവണെ. ജമ്മുകശ്മീരിലെ സുരക്ഷാ സാഹചര്യം വിലയിരുത്താന്‍ ദ്വിദിന സന്ദര്‍ശനത്തിനെത്തിയ ...

Australia | Bignewslive

ഓസ്‌ട്രേലിയ-യുകെ-യുഎസ് സഖ്യത്തിലേക്ക് ഇന്ത്യയും ജപ്പാനും വേണ്ടെന്ന് യുഎസ്

വാഷിംഗ്ടണ്‍ : ഇന്‍ഡോ-പസിഫിക് മേഖലയിലെ വെല്ലുവിളികള്‍ നേരിടുക, സൈനിക സഹകരണം ശക്തമാക്കുക തുടങ്ങിയവ ലക്ഷ്യമിട്ടുണ്ടാക്കിയ ഓസ്‌ട്രേലിയ-യുകെ-യുഎസ് (AUKUS) സഖ്യത്തിലേക്ക് ഇന്ത്യയെയോ ജപ്പാനെയോ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് യുഎസ്. സഖ്യത്തിലേക്ക് ഇനിയുമാരെയും ...

വീണ്ടും കോവിഡ് റിപ്പോർട്ട് ചെയ്തു; ചൈനീസ് നഗരം അടച്ചിട്ടു

വീണ്ടും കോവിഡ് റിപ്പോർട്ട് ചെയ്തു; ചൈനീസ് നഗരം അടച്ചിട്ടു

ബീജിങ്: വീണ്ടും ചൈനയിൽ കോവിഡ് റിപ്പോർട്ട് ചെയ്തതോടെ ഭാഗികമായ ലോക്ക്ഡൗൺ പ്രഖ്യാപനം. കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട വടക്കുകിഴക്കൻ ചൈനീസ് നഗരമായ ഹർബിൻ ആണ് ഭാഗികമായി അടച്ചുപൂട്ടിയത്. ബുധനാഴ്ച ...

Hacking | Bignewslive

ചൈനീസ് ഹാക്കര്‍മാര്‍ നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട് : നിഷേധിച്ച് യുഐഡിഎഐയും ടൈംസും

ന്യൂഡല്‍ഹി : ചൈനീസ് സര്‍ക്കാരിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹാക്കര്‍മാര്‍ യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെയും (യുഐഡിഎഐ) ടൈംസ് ഓഫ് ഇന്ത്യയുടെ പ്രസാധകരായ ടൈംസ് ഗ്രൂപ്പിന്റെയും വെബ്‌സൈറ്റില്‍ ...

Joe Biden | Bignewslive

ചൈന നിര്‍ണായക വിവരങ്ങള്‍ മറച്ചുവയ്ക്കുന്നു : ബൈഡന്‍

വാഷിംഗ്ടണ്‍ : കോവിഡിന്റെ ഉദ്ഭവത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ചൈന മറച്ചു വയ്ക്കുന്നുവെന്ന് ബൈഡന്‍. പകര്‍ച്ചവ്യാധിയുടെ തുടക്കം മുതലേ എല്ലാ കാര്യങ്ങളും ചൈനയ്ക്ക് അറിയാമായിരുന്നുവെന്നും എല്ലാവരില്‍ നിന്നും അവരത് ...

Page 7 of 38 1 6 7 8 38

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.