കൊറോണ വൈറസ്; മരണസംഖ്യ 132 ആയി, 6000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
ബെയ്ജിങ്: കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 132 ആയി. 6000 ത്തോളം പേര്‍ക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 1239 പേരുടെ നില ...
ബെയ്ജിങ്: കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 132 ആയി. 6000 ത്തോളം പേര്‍ക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 1239 പേരുടെ നില ...
ബെയ്ജിങ്: കൊറോണ വൈറസ് വൈറസ് അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തില്‍ ചൈനയില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് ഹോങ് കോങ്ങും ഫിലിപ്പീന്‍സും. ഇതിനു പിന്നാലെ ചൈനയുമായി ബന്ധിപ്പിക്കുന്ന രണ്ട് റെയില്‍വേ ലൈനുകളും ...
ന്യൂഡൽഹി: കൊറോണ വൈറസ് പടർന്നുപിടിക്കുന്നതിന് ഇടയിൽ നിന്നും ഇന്ത്യൻ പൗരന്മാരെ രക്ഷിച്ച് നാട്ടിലെത്തിക്കാൻ നടപടികളുമായി ഇന്ത്യ. ചൈനയിലെ വുഹാനിലെ ഇന്ത്യക്കാരെ കൊണ്ടുവരാനായി എയർ ഇന്ത്യയുടെ വിമാനം ഉടൻ ...
ബെയ്ജിങ്: കൊറോണ വൈറസ് ബാധയുടെ ഉത്ഭവ സ്ഥാനമായ വുഹാനിൽ കുടുങ്ങിയ 2000ത്തോളം പാകിസ്താനിൽ നിന്നുള്ള വിദ്യാർത്ഥികൾ നാട്ടിലെത്തിക്കാൻ സഹായമഭ്യർത്ഥിച്ച് രംഗത്ത്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനോടാണ് വിദ്യാർത്ഥികളുടെ ...
ന്യൂഡല്‍ഹി: കൊറോണ വൈറസ് ചൈനയില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ചൈനയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ മടക്കിയെത്തിക്കാന്‍ പ്രത്യേക വിമാനം അയക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. വിമാനം അയക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ചൈനയുടെ ...
ആലപ്പുഴ: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ രാജ്യത്തേക്കുള്ള മത്സ്യ ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ചൈന. ഇതോടെ കേരളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളും പ്രതിസന്ധിയിലായിരിക്കുകയാണ്. നിരോധനം ഏര്‍പ്പെടുത്തിയതോടെ കേരളത്തില്‍ ഞണ്ടിന്റെ ...
ബെയ്ജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 106 ആയി. 4193 പേര്‍ക്ക് കൂടി വൈറസ് ബാധയുണ്ടെന്ന് ചൈന സ്ഥിരീകരിച്ചു. ചൈനയ്ക്ക് പുറമെ അമേരിക്ക ഉള്‍പ്പെടെ ...
തിരുവനന്തപുരം: ചൈനയില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ വുഹാന്‍ പ്രവിശ്യയിലും മറ്റും കുടുങ്ങിപ്പോയ ഇന്ത്യക്കാരെ ആകാശമാര്‍ഗം നാട്ടിലെത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടു. വുഹാനിലെ ...
ജയ്പൂര്‍: ചൈനയില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് ഇന്ത്യയിലും സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. രാജസ്ഥാനില്‍ വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നത്. രാജസ്ഥാനിലെ ജയ്പൂരില്‍ ചൈനയില്‍ നിന്നെത്തിയ ...
വുഹാന്‍: കൊറോണ വൈറസ് ബാധയേറ്റ് ചൈനയില്‍ മരിച്ചവരുടെ എണ്ണം 80 ആയി. രാജ്യത്ത് വൈറസ് ബാധ ഏറ്റവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. 2744 പേര്‍ക്ക് വൈറസ് ബാധയേറ്റതായാണ് ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.