കോവിഡിന് പിന്നാലെ മറ്റൊരു മഹാമാരി? ചൈനയിൽ വീണ്ടും പകർച്ചവ്യാധി പടരുന്നു; കുട്ടികളിലെ ‘ന്യൂമോണിയ’യെ ചൊല്ലി ഭീതി; സ്‌കൂളുകൾ അടച്ചിടേണ്ട നിലയിൽ
ബെയ്ജിങ്: ലോകത്തെ ആകമാനം അടച്ചുപൂട്ടലിലേക്ക് നയിച്ച കോവിഡ് മഹാമാരിയുടെ ആഘാതങ്ങൾ വിട്ടുമാറും മുൻപെ ചൈനയെ ഭീതിയിലാഴ്ത്തി മറ്റൊരു പകർച്ചവ്യാധി. സ്‌കൂളുകൾ കുട്ടികളിൽ പടർന്നുപിടിക്കുന്ന നിഗൂഢമായ ന്യുമോണിയയാണ് ഇത്തവണ ...










